ജപ്പാനില്‍ നിന്നുമാണ് ഫോറസ്റ്റ് ബാത്തിങ് ലോകത്തേക്ക് എത്തിയത്
പ്രകൃതിയിൽ മനസ്സിനെ മുക്കിയെടുക്കുന്ന ഒരു അനുഭവമാണിത്
മരങ്ങൾ കാണുക... സ്പർശിക്കുക... മണ്ണിന്റെ മണം ശ്വസിക്കുക... ഇലകളിലൂടെ വീശുന്ന കാറ്റ് അനുഭവിക്കുക
'ഷിൻറിൻ-യോകു' എന്നാണ് ജപ്പാനില്‍ വിളിക്കുന്നത്
ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഫോറസ്റ്റ് ബാത്തിങ് പരീക്ഷിക്കുന്നുണ്ട്