പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ചെന്ന പരാതി
മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്
മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നല്‍കിയ പരാതിയിലാണ് നടപടി
എന്നാല്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജാന്‍ മണിദാസ് നേരത്തെ രംഗത്തെത്തിയിരുന്നു
വിമര്‍ശമുയര്‍ന്നതോടെയാണ് മാപ്പ് പറഞ്ഞ് ജാന്‍മണി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്