MADHAV SURESH

സിജെപി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും രൂക്ഷവിമർശനവുമായി മാധവ് സുരേഷ്

27 July 2026
MADHAV SURESH

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു

27 July 2026
MADHAV SURESH

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മാധവ് സുരേഷ് ചോദ്യമുയർത്തിയത്

27 July 2026
MADHAV SURESH

‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ചവര്‍ക്കും മാധവ് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്

27 July 2026
MADHAV SURESH

അഭിജിത് ദീപ്കേ അടക്കമുള്ളവരോട് വിഷയത്തിൽ മറുപടി പറയാനും മാധവ് വെല്ലുവിളിക്കുന്നുണ്ട്

27 July 2026
MADHAV SURESH

പഞ്ചാബിൽ നടക്കുന്ന അനീതിക്കെതിരെ പാറ്റകൾ എന്നാണു പ്രതികരിക്കാൻ പോകുന്നത്

27 July 2026
MADHAV SURESH

അതോ വിദ്യാഭ്യാസവും വിദ്യാർഥികളും ബിജെപിക്ക് എതിരാകുമ്പോൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യമാണോ?

27 July 2026
MADHAV SURESH

അതോ എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ?

27 July 2026
MADHAV SURESH

എവിടെപ്പോയി നിങ്ങളുടെ നായകന്മാർ? മിക്ക ആളുകളും അവരെ രക്ഷകരായി കാണുന്നുണ്ടല്ലോ!

27 July 2026
MADHAV SURESH

എല്ലാവരും എന്താണ് മിണ്ടാതിരിക്കുന്നത്?

27 July 2026
MADHAV SURESH

ബി.ജെ.പി സർക്കാർ ശരിയായ തീരുമാനമാണ് എടുത്തത്, അതു ചിലർക്ക് ദഹിക്കില്ല എന്ന് ഉറപ്പാണെന്നും മാധവ് സുരേഷ്

27 July 2026
MADHAV SURESH

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/the.real.madhav/

27 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story