HEALTH

സൂര്യകാന്തി വിത്തുകൾ മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം

25 July 2026
HEALTH

പോഷകങ്ങൾ ധാരാളം അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് സൂര്യകാന്തി വിത്തുകൾ

25 July 2026
HEALTH

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ ഇവ സൂര്യകാന്തി വിത്തിലുണ്ട്

25 July 2026
HEALTH

മഴക്കാലത്ത് സൂര്യകാന്തി വിത്തുകൾ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എറെ

25 July 2026
HEALTH

സൂര്യകാന്തി വിത്തുകൾക്ക് ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്

25 July 2026
HEALTH

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

25 July 2026
HEALTH

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു

25 July 2026
HEALTH

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്ന വൈറ്റമിൻ ഇ, സെലെനിയം ഇവ സൂര്യകാന്തിവിത്തിൽ ധാരാളമുണ്ട്

25 July 2026
HEALTH

ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു

25 July 2026
HEALTH

സൂര്യകാന്തി വിത്തിലടങ്ങിയ വൈറ്റമിൻ ഇ ചർമകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും

25 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story