DELHI PROTEST

വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍

25 July 2026
DELHI PROTEST

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

25 July 2026
DELHI PROTEST

രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചു

25 July 2026
DELHI PROTEST

നീറ്റ് പരീക്ഷാക്രമക്കേടിലാണ് രാജി

25 July 2026
DELHI PROTEST

കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിച്ചിരിക്കെയാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആവശ്യം അംഗീകരിച്ച് നടപടി

25 July 2026
DELHI PROTEST

ജന്തര്‍ മന്ദറില്‍ വിദ്യാര്‍ഥികളുടെ ആഘോഷം

25 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story