'ജനനായകന്' തിയറ്ററുകളിൽ വമ്പൻ സ്വീകരണം
കൂടുതല്‍ ആവേശമായി പുതിയ ടൈറ്റിൽ കാർഡ്
മുഖ്യമന്ത്രി ദളപതി സി.ജോസഫ് വിജയ് എന്നാണ് കാര്‍ഡ്
‘ജനനായകൻ’ അതിഗംഭീരമായ അനുഭവമെന്ന് പ്രേക്ഷകർ
ഇന്റർവെൽ സീൻ രോമാഞ്ചം നൽകുന്നുവെന്ന് പ്രതികരണം
വിജയ്-മമിത സീനുകൾ മികച്ച പ്രകടനമെന്നും കമന്‍റുകള്‍
ഡ്യൂപ്പില്ലാതെ വിജയ് അഭിനയം പൂർത്തിയാക്കി
ചിത്രത്തിന്‍റെ സെൻസർ ബോർഡ് വിലക്ക് നീക്കി
റിലീസിന് മുൻപ് സിനിമ ചോർന്നു
അഡ്വാൻസ് ബുക്കിങ് ഇരുപത് കോടിയിലധികം നേടി
സിനിമ സംവിധാനം എച്ച്. വിനോദ്
500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്