ലൈവിൽ എത്തി ജോജു ജോർജ്
താരദമ്പതികൾക്കെതിരെ ഗുരുതരമായ ആരോപണം
ജോജുവിന്‍റെ വാക്കുകള്‍ വൈറല്‍
'സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നു'
പ്രമുഖർ പെയ്ഡ് പിആർ ചെയ്യുന്നുവെന്ന് താരം
പ്രതികരണം 'വരവ്' റിലീസുമായി ബന്ധപ്പെട്ട്
നെഗറ്റീവ് ക്യാമ്പെയ്‌നുകൾക്കെതിരെ നടൻ സംസാരിച്ചു
താരത്തിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാ ലോകം
ഏത് താരദമ്പതികളെന്ന് ചർച്ചകൾ സജീവം
'വരവ്' സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ്
സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്