KARKIDAKAM 1

കര്‍ക്കടകത്തില്‍ ദഹനശക്തി കുറവായതിനാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുക

17 July 2026
KARKIDAKAM 1

മഴക്കാല രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക

17 July 2026
KARKIDAKAM 1

ശരീരത്തിലെ വാതദോഷങ്ങളെ ശമിപ്പിക്കാന്‍ ആയുര്‍വേദപ്രകാരം എണ്ണ തേച്ചു കുളി നല്ലത്

17 July 2026
KARKIDAKAM 1

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത കഞ്ഞി കുടിക്കുക

17 July 2026
KARKIDAKAM 1

രാത്രി വൈകി ഉറങ്ങുന്നതും പകല്‍ ഉറങ്ങുന്നതും ദഹനത്തെ ബാധിക്കും, ഇത് ഒഴിവാക്കുക

17 July 2026
KARKIDAKAM 1

മഴക്കാലത്ത് ഇലക്കറികളിലും പച്ചക്കറികളിലും ബാക്ടീരിയകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്

17 July 2026
KARKIDAKAM 1

തണുത്ത ആഹാരപാനീയങ്ങള്‍ ഒഴിവാക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക

17 July 2026
KARKIDAKAM 1

ഈര്‍പ്പമുള്ള കാലാവസ്ഥയായതിനാല്‍ ശരീരം എപ്പോഴും ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കുക

17 July 2026
KARKIDAKAM 1

ശരീര ശുദ്ധീകരണത്തിനായുള്ള പഞ്ചകര്‍മ്മ ചികിത്സകള്‍ക്കും ഔഷധസേവയ്ക്കും അനുയോജ്യം

17 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story