JANA NAYAGAN

'ജനനായകൻ' തിയറ്ററുകളിലേക്ക്

15 July 2026
JANA NAYAGAN

റിലീസ് തിയതി പ്രഖ്യാപിച്ചു

15 July 2026
JANA NAYAGAN

ചിത്രം ജൂലൈ 23ന് തിയറ്ററുകളിലെത്തും

15 July 2026
JANA NAYAGAN

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

15 July 2026
JANA NAYAGAN

ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്

15 July 2026
JANA NAYAGAN

വിജയ്​​യുടെ കരിയറിലെ അവസാന ചിത്രം കൂടിയാണ് ജനനായകന്‍

15 July 2026
JANA NAYAGAN

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ട്

15 July 2026
JANA NAYAGAN

തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ വിജയ്​യുടെ അവസാന ചിത്രം കാണാനുളള ആവേശത്തിലാണ് ആരാധകര്‍

15 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story