ANNA RAJAN

തന്റെ ചിത്രം എഡിറ്റ് െചയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ നടി അന്ന രേഷ്മ രാജൻ

15 July 2026
ANNA RAJAN

വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു

15 July 2026
ANNA RAJAN

എത്രയും പെട്ടെന്ന് നിയമനടപടി എടുക്കണമെന്ന് പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്

15 July 2026
ANNA RAJAN

ഞാൻ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും

15 July 2026
ANNA RAJAN

കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പൊലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും

15 July 2026
ANNA RAJAN

ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും

15 July 2026
ANNA RAJAN

നിയമപരമായ നടപടികൾ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാൻ ഈ കാര്യത്തിൽ മുന്നോട്ട് പോകും

15 July 2026
ANNA RAJAN

ദയവായി ഇത്തരം ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത് – അന്നയു‌െട വാക്കുകൾ

15 July 2026
ANNA RAJAN

ഇത് ആദ്യമായല്ല അന്നയ്ക്ക് ഈ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വരുന്നത്

15 July 2026
ANNA RAJAN

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/annaspeeks/

15 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story