മരണാനന്തര ചടങ്ങുകളിൽ ആളുകളുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തില്‍ പ്രതികരിച്ച് മഞ്ജു വാരിയർ
സിവിക് സെൻസ് തീരെ ഇല്ലാത്തൊരു സമൂഹമാണ് ഇവിടെയുള്ളത്
പൗരബോധം ജീവിതത്തിൽ പ്രാവർത്തികമാക്കുമെന്ന തീരുമാനം വിദ്യാർഥികളെടുക്കണം
ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുവിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടി
സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്
പാഠ പുസ്തകങ്ങളിലൂടെയും മറ്റും പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ള വാക്കാണത്
സമൂഹത്തില്‍ എത്ര മാത്രം അത് പ്രായോഗികമായിട്ടുണ്ട് എന്നത് ചിന്തിച്ച് പോകാറുണ്ട്
സലീമേട്ടന്‍റെ മകന്‍ ചന്തു അടക്കം ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടിവന്നു
നമ്മൾ സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളെന്തെന്ന് ബോധ്യമുണ്ടാകണമെന്നും മഞ്ജു
ചിത്രങ്ങള്‍ക്ക് കടപ്പാട്: www.instagram.com/manju.warrier/