BEAUTY

മുഖക്കുരു പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്

12 July 2026
BEAUTY

മുഖക്കുരു മാറ്റാന്‍ ഇതാ അഞ്ച് മാര്‍ഗ്ഗങ്ങള്‍

12 July 2026
BEAUTY

നിത്യേന വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിക്കണം

12 July 2026
BEAUTY

മുഖക്കുരു വന്നാല്‍ ചെറുനാരങ്ങ രണ്ടായി മുറിച്ചു മുഖക്കുരുവില്‍ ഉരസുക

12 July 2026
BEAUTY

സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും

12 July 2026
BEAUTY

മുഖക്കുരുകൊണ്ട് വേദനയുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുക‌

12 July 2026
BEAUTY

ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക.

12 July 2026
BEAUTY

മുഖക്കുരുവിന് തേന്‍ നല്ലതാണ്

12 July 2026
BEAUTY

കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുക,തേന്‍ ബാക്ടീരിയ നാശിനിയാണ്

12 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story