ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ മൃഗങ്ങള്‍
സ്ലോത്ത്
ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ ജീവികളാണ് സ്ലോത്തുകൾ
ബനാന സ്ലഗ്
പരമാവധി വേഗത മണിക്കൂറിൽ 0.3 കിലോമീറ്ററാണ്
കോല കരടി
കൂടുതൽ സമയവും മരങ്ങളിൽ ജീവിക്കുന്നു, അതിനാൽ അവ അധികം ചലിക്കുന്നില്ല