ഇതിഹാസ ഗായിക എസ്.ജാനകി അന്തരിച്ചു
അന്ത്യം മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍
വിട വാങ്ങിയത് തെന്നിന്ത്യയുടെ വാനമ്പാടി
ഇരുപതോളം ഭാഷകളിലായി അന്‍പതിനായിരത്തിനടുത്ത് ഗാനങ്ങള്‍
ആദ്യ സിനിമാ പിന്നണിഗാനം 1957ല്‍ തമിഴില്‍
ആദ്യ മലയാള ചിത്രം ‘മിന്നുന്നതെല്ലാം പൊന്നല്ല’
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലുവട്ടം നേടി
2013ല്‍ പത്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും നിരസിച്ചു