എന്തിനെക്കുറിച്ചാണ് അമിതമായി ചിന്തിക്കുന്നതെന്ന് ആദ്യം കണ്ടെത്തുക
കഴിഞ്ഞകാലത്തെക്കുറിച്ചോര്‍ക്കാതെ വർത്തമാനകാലത്ത് ജീവിക്കുക
മാറ്റാൻ കഴിയാത്ത, നമ്മുടെ കയ്യിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത്
പെർഫെക്ഷനിസം ഒഴിവാക്കുക, തെറ്റുകൾ ജീവിതത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാൻ പഠിക്കുക
മനസ്സിലെ ചിന്തകള്‍ ഒരു പേപ്പറിലോ ഡയറിയിലോ എഴുതുക
അമിതമായി ചിന്തിക്കുമ്പോൾ മനസ്സിനെ ശാന്തമാക്കാൻ ആഴത്തിൽ ശ്വാസമെടുക്കുക
വെറുതെ ഇരിക്കാതെ ജോലിയിലോ വിനോദങ്ങളിലോ ഏര്‍പ്പെടുക
സ്വയം കുറ്റപ്പെടുത്താതെ അവനവനെ സ്നേഹിക്കുക
ചിന്തകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ കൗണ്‍സിലറുടെ സഹായം തേടുക