ലോകകപ്പ് ടിക്കറ്റുകളുടെ വില കുത്തനെ ഇടിഞ്ഞു
പോർച്ചുഗൽ പുറത്തായതിന് പിന്നാലെയാണ് ഇടിവ്
Cr7 മടങ്ങിയതോടെ ടിക്കറ്റ് വിപണിയിൽ കാര്യമായ കുറവുണ്ടായി
സ്‌പെയിനിനോട് പോർച്ചുഗൽ 1-0 നാണ് പരാജയപ്പെട്ടത്
റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നവും അവസാനിച്ചു
ഫുട്‌ബോളിലെ രാജാവ് പുറത്തായതോടെ ടിക്കറ്റ് വിലയും ഇടിഞ്ഞു
ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണമായിരുന്നു Cr7
പോർച്ചുഗലിന്‍റെ മടക്കം ഫിഫയ്ക്ക് കാര്യമായ നഷ്ടമുണ്ടാക്കി