ആധാറിൽ Email ID അപ്ഡേറ്റ് ചെയ്യുന്നത് ഇപ്പോൾ Aadhaar App വഴി വീട്ടിലിരുന്ന് ചെയ്യാം
പ്ലേസ്റ്റോറൽ നിന്ന് ആധാര്‍ ആപ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് തുറക്കുക.
നിങ്ങളുടെ ആധാര്‍ നമ്പർ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. OTP നൽകി വെരിഫയ് ചെയ്യുക.
ഹോം സ്ക്രീനില്‍ നിന്ന് അപ്ഡേറ്റ് Email ID (അല്ലെങ്കിൽ Email Update) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
പുതിയ Email ID ടൈപ്പ് ചെയ്യുക
Email-ലേക്ക് വരുന്ന OTP നൽകുക.
വിവരങ്ങൾ പരിശോധിച്ച് Submit അമർത്തുക.
Email ID വിജയകരമായി ആധാറില്‍ അപ്ഡേറ്റ് ചെയ്യും. കണ്‍ഫര്‍മേഷന്‍ ലഭിക്കും.