EGG

ചായ: ചായയിലെ ടാനിൻ മുട്ടയിലെ പ്രോട്ടീൻ ദഹിക്കുന്നത് തടയും

09 July 2026
EGG

സോയാ പാൽ: മുട്ടയിൽ നിന്നുള്ള പ്രോട്ടീൻ ആഗിരണത്തെ തടസ്സപ്പെടുത്തും

09 July 2026
EGG

പഞ്ചസാര : മുട്ടയും പഞ്ചസാരയും ചേർത്താലുള്ള അമിനോ ആസിഡുകൾ വിഷാംശം ഉണ്ടാക്കും

09 July 2026
EGG

മത്സ്യം: മീനും മുട്ടയും ഒന്നിച്ച് കഴിക്കുന്നത് അലർജിയോ ചർമ പ്രശ്നങ്ങളോ ഉണ്ടാക്കാനിടയുണ്ട്

09 July 2026
EGG

മാംസം: ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും

09 July 2026
EGG

വാഴപ്പഴം: വയറ്റിൽ വിഘടിക്കാൻ കൂടുതൽ സമയമെടുത്തേക്കും

09 July 2026
EGG

പുളിയുള്ള പഴങ്ങള്‍: മുട്ടയ്‌ക്കൊപ്പം പുളിയുള്ള പഴങ്ങൾ ചിലർക്ക് ദഹനപ്രശ്നങ്ങളുണ്ടാക്കും

09 July 2026
EGG

വറുത്ത ഭക്ഷണങ്ങൾ: മുട്ടയിലെ കൊഴുപ്പും വറുത്ത ഭക്ഷണങ്ങളിലെ അമിത കൊഴുപ്പും ദഹനം മന്ദഗതിയിലാക്കും

09 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story