'സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്ന തീരുമാനം മാറ്റി രവി മോഹന്‍'
വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു
'ആ തീരുമാനം വിവാഹമോചനത്തിന്റെ വൈകാരിക നിമിഷത്തിൽ'
'സിനിമാ പ്രവർത്തകരോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു'
'ക്യാമറയ്ക്ക് മുന്നിലെത്താൻ പ്രേരിപ്പിച്ചത് ആരാധകരുടെ പിന്തുണ'
'ജീവിതത്തിന്റെ പകുതിയും ചെലവഴിച്ചത് സിനിമയില്‍'
'എന്റെ തെറ്റ് നിങ്ങളെ വേദനിപ്പിച്ചതിൽ ദുഃഖമുണ്ട്'
'പൊന്നിയിൻ സെൽവൻ' ആയോ 'കരാട്ടെ ബാബു' ആയോ ഉടനെത്തും'