MONSOON

നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

08 July 2026
MONSOON

എളുപ്പം ദഹിക്കുന്ന ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക

08 July 2026
MONSOON

ഈച്ചകളെയും കൊതുകുകളെയും അകറ്റാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

08 July 2026
MONSOON

ഇലക്കറികളും പഴങ്ങളും പാകം ചെയ്യുന്നതിന് മുൻപ് ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക

08 July 2026
MONSOON

പുറത്തുപോയി വന്നാലുടൻ കൈകളും കാലുകളും സോപ്പിട്ട് നന്നായി കഴുകുക

08 July 2026
MONSOON

പ്രതിരോധശേഷി കൂട്ടാൻ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

08 July 2026
MONSOON

കാലുകളിൽ മുറിവുകളുണ്ടെങ്കിൽ മഴവെള്ളം തട്ടാതെ നോക്കുക

08 July 2026
MONSOON

പനി, ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ സഹായം തേടുക

08 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story