ആന്‍റി ഓക്സിഡന്‍റുകൾ മാതളനാരങ്ങയിൽ ധാരാളമുണ്ട്
ഹൃദയസംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നു
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു
ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു
അസ്ഥികളുടെ ബലം വർദ്ധിപ്പിക്കുന്നതിനും മാതളനാരങ്ങ ഗുണകരമാണ്
ചർമ്മത്തെ യുവത്വത്തോടെ നിലനിർത്താനും തിളക്കം നൽകാനും സഹായിക്കുന്നു
തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കും
അയൺ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച ഉള്ളവർക്ക് ഇതൊരു മികച്ച ഭക്ഷണമാണ്