തുർക്കിയിലെ ഭൂഗർഭ നഗരം; ഡെറിൻകുയു
പുരാതന മനുഷ്യന്റെ വിരുത്
ആയിരം വർഷം പഴക്കം
നിർമ്മാണം, യുദ്ധകാലം അതിജീവിക്കാൻ
ശത്രുക്കളെ ഭയന്ന് ഒളിച്ചു
പല നിലകൾ താഴേക്ക്
ഇവിടെ താമസിച്ചത് ആയിരങ്ങൾ
വായു സഞ്ചാരം കൃത്യം
ആഹാരം ശേഖരിക്കാൻ ഇടങ്ങൾ
സുരക്ഷയ്ക്ക് കല്ല് വാതിലുകൾ