HEALTH

ആരോഗ്യത്തിന് ബട്ടറാണോ നെയ്യാണോ നല്ലത് ?

05 July 2026
HEALTH

രണ്ടും പാലിൽ നിന്ന് തന്നെയാണ് ഉണ്ടാക്കുന്നത്

05 July 2026
HEALTH

രുചിയിലും പാചകം ചെയ്യുന്ന രീതിയിലും, ഗുണങ്ങളിലും രണ്ടും വ്യത്യസ്തമാണ്

05 July 2026
HEALTH

പാലിലെ കൊഴുപ്പ് കടഞ്ഞെടുത്ത് ഉണ്ടാക്കുന്നതാണ് ബട്ടർ അഥവാ വെണ്ണ

05 July 2026
HEALTH

ബട്ടർ ചൂടാക്കി അതിലെ വെള്ളവും പാൽ ഖരപദാർത്ഥങ്ങളും പൂർണ്ണമായും മാറ്റിയെടുക്കുന്നതാണ് നെയ്യ്

05 July 2026
HEALTH

നെയ്യ് എന്നത് നൂറുശതമാനവും ശുദ്ധമായ കൊഴുപ്പാണ്

05 July 2026
HEALTH

നെയ്യ് വളരെ ഉയർന്ന താപനിലയിൽ മാത്രമേ കരിഞ്ഞുപോകുകയുള്ളൂ

05 July 2026
HEALTH

വറുക്കാനും പൊരിക്കാനുമൊക്കെ ഏറ്റവും മികച്ചത് നെയ്യാണ്

05 July 2026
HEALTH

കേക്കുകൾ ഉണ്ടാക്കാനും, ബ്രെഡിൽ പുരട്ടി കഴിക്കാനും, കുറഞ്ഞ തീയിൽ പാചകം ചെയ്യാനും ബട്ടറാണ് നല്ലത്

05 July 2026
HEALTH

ബട്ടർ എപ്പോഴും ഫ്രിജിൽ തന്നെ സൂക്ഷിച്ചില്ലെങ്കില്‍ കേടാ‌യി പോകും

05 July 2026
HEALTH

എന്നാല്‍ മാസങ്ങളോളം നെയ്യ് എവിടെ വച്ചാലും കേടുകൂടാതെ ഇരിക്കും

05 July 2026
HEALTH

മിതമായ അളവിൽ ഉപയോഗിക്കുകയാണെങ്കില്‍ രണ്ടും ആരോഗ്യത്തിന് നല്ലതാണ്

05 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story