ലോകത്തെ ഏറ്റവും വലുപ്പമുള്ള പുഷ്പമാണ് റഫ്‌ലേഷ്യ
കടുത്ത ദുർഗന്ധമാണ് പൂവിനുള്ളത്
ഈച്ചകളെ ആകർഷിക്കാനായാണ് പൂവിൽ നിന്ന് ദുർഗന്ധം ഉടലെടുക്കുന്നത്
ഒരു മീറ്ററോളം വീതി
7 കിലോ വരെ ഭാരം
ഇലകളോ തണ്ടുകളോ വേരുകളോ ഇവയ്ക്കില്ല
ബ്രൂണെ, ഇന്തൊനീഷ്യ,മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ കാണുന്നു
വംശനാശ ഭീഷണി നേരിടുന്നു