PLANTS

ഇതാണ് മെക്സിക്കന്‍ ക്രീപ്പര്‍

03 July 2026
PLANTS

ജന്മദേശം മെക്സിക്ക

03 July 2026
PLANTS

മനോഹരിയായ വള്ളി ചെടിയാണ് മെക്സിക്കന്‍ ക്രീപ്പര്‍

03 July 2026
PLANTS

പോളിഗോണേസിയെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു

03 July 2026
PLANTS

ഇതൊരു അധിനിവേശ സസ്യമാണ്

03 July 2026
PLANTS

പെട്ടെന്ന് വളര്‍ന്ന് ആധിപത്യം സ്ഥാപിക്കും

03 July 2026
PLANTS

വളര്‍ന്ന് പന്തലിച്ച് മറ്റ് സസ്യങ്ങളുടെ നാശത്തിലേക്ക് നയിക്കും

03 July 2026
PLANTS

വല്ലാതെ വ്യാപിച്ചാല്‍ ഉന്മൂലനം പ്രയാസമാണ്

03 July 2026
PLANTS

കേരളത്തിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണിത്

03 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story