FOOD

പാലിനെ ഒരു ‘സമ്പൂർണ ആഹാരം’ ആയാണ് കണക്കാക്കുന്നത്

02 July 2026
FOOD

പാലിനൊപ്പം നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം

02 July 2026
FOOD

സിട്രസ് പഴങ്ങള്‍ പാലിനൊപ്പം കഴിക്കരുത്

02 July 2026
FOOD

കഴിച്ചാല്‍ ഇത് അസിഡിറ്റി, വയറു വീർക്കൽ, വയറിന് കടുത്ത ഭാരം എന്നിവയിലേക്ക് നയിക്കാം

02 July 2026
FOOD

ആയുർവേദത്തിൽ ഏറ്റവും വലിയ വിരുദ്ധാഹാരം’ ആയി കണക്കാക്കുന്ന ഒന്നാണ് മത്സ്യവും പാലും

02 July 2026
FOOD

ദഹനത്തെ തടസ്സപ്പെടുത്തും

02 July 2026
FOOD

അച്ചാറുകൾ, പുളി, വിനാഗിരി ചേർത്ത വിഭവങ്ങളും, തൈര് എന്നിവ പാലിനൊപ്പം കഴിക്കുന്നത് ഒട്ടും നല്ലതല്ല

02 July 2026
FOOD

ഇത്തരം കോമ്പിനേഷനുകൾ പൂര്‍ണ്ണമായും ഒഴിവാക്കുക

02 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story