HEALTH

പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചും സ്റ്റീൽ സ്ക്രബ്ബറും സുരക്ഷിതമാണോ

02 July 2026
HEALTH

ഇവ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗാണുക്കളുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഇടമായി മാറാം

02 July 2026
HEALTH

സ്പോഞ്ച് എല്ലായ്പ്പോഴും ഉപയോഗിച്ച ഉടൻ നന്നായി കഴുകി സോപ്പിന്റെ അവശിഷ്ടങ്ങളും ഭക്ഷണകണങ്ങളും നീക്കം ചെയ്യണം

02 July 2026
HEALTH

വെള്ളം നന്നായി പിഴിഞ്ഞ് വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാൻ വയ്ക്കണം

02 July 2026
HEALTH

എപ്പോഴും നനവുള്ള നിലയിൽ സ്പോഞ്ച് സിങ്കിലോ അടഞ്ഞ പാത്രത്തിലോ വയ്ക്കരുത്

02 July 2026
HEALTH

ഇത്തരത്തില്‍ വച്ചാല്‍ ബാക്ടീരിയയും പൂപ്പലും വളരാൻ കാരണമാകും

02 July 2026
HEALTH

ദുർഗന്ധം അനുഭവപ്പെടുകയോ, നിറം മാറുകയോ ചെയ്യതാല്‍ അപ്പോള്‍ മാറ്റണം

02 July 2026
HEALTH

പരമാവധി നാല് ആഴ്ച വരെ മാത്രമാണ് ഉപയോഗിക്കുന്നത് നല്ലത്

02 July 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story