ക്വോക്ക,ലോകത്ത് ഏറ്റവും ഹാപ്പിയായിരിക്കുന്ന ജീവി
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ റോട്ട്‌നെസ്റ്റ് ദ്വീപില്‍ ജീവിക്കുന്നു
മാക്രോപോഡ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു
കുഞ്ഞിനെ കൊണ്ടുനടക്കാന്‍ ഇവയ്ക്കും ശരീരത്തില്‍ സഞ്ചിയുണ്ട്
സസ്യഭുക്കാണ്
പത്ത് വര്‍ഷം വരെ ആയുസ്സ്
അഞ്ച് കിലോഗ്രാം വരെ ഭാരവും 54 സെന്‍റീമീറ്റര്‍ വരെ നീളവും ക്വോക്കയ്ക്കുണ്ട്
വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്
ഓസ്‌ട്രേലിയന്‍ ദ്വീപില്‍ മാത്രം ഒതുങ്ങി ജീവിക്കുന്നു
രാത്രികാലങ്ങളിലാണ് സജീവമാവുക