BRAIN

നമ്മൾ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് നടക്കുമ്പോൾ വന്ന കാര്യം മറന്ന് പോകാറുണ്ട്

30 June 2026
BRAIN

എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു

30 June 2026
BRAIN

നമ്മുടെ തലച്ചോറ് ഓർമകളെ "എപ്പിസോഡുകളായാണ് സൂക്ഷിക്കുന്നത്

30 June 2026
BRAIN

Working memory-ക്ക് ഒരു സമയം 3-4 കാര്യങ്ങൾ മാത്രമേ ഓര്‍മിക്കാന്‍ സാധിക്കൂ

30 June 2026
BRAIN

സ്ഥലം മാറുമ്പോൾ, പുതിയ കാഴ്ചകൾ കാണുമ്പോള്‍ തലച്ചോറിലെ പഴയ കാര്യങ്ങള്‍ മാഞ്ഞുപോകും

30 June 2026
BRAIN

ഇത് ഓര്‍മ കുറവല്ല

30 June 2026
BRAIN

പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായി നമ്മുടെ തലച്ചോര്‍ ചെയ്യുന്നതാണിത്

30 June 2026
BRAIN

പലരും ഓര്‍മ കുറവാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും ഇത് ഓര്‍മ്മ കുറവല്ല

30 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story