SEA PIG

സമുദ്ര ആഴങ്ങളിൽ ജീവിക്കുന്നവരാണ് കടൽപന്നികൾ അഥവാ സീ പിഗ്സ്

30 June 2026
SEA PIG

കടൽ വെള്ളരിക്ക എന്ന ജീവികളുടെ വിഭാഗത്തിൽപെടുന്നവയാണിവ

30 June 2026
SEA PIG

ബലൂൺ പോലുള്ള സുതാര്യമായ ദേഹമാണ് പ്രത്യേകത

30 June 2026
SEA PIG

നാലു മുതൽ ആറിഞ്ച് വരെയാണ് ഇവയുടെ വലുപ്പം

30 June 2026
SEA PIG

ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലും ഇവയുണ്ട്

30 June 2026
SEA PIG

കടലിലെ കാർട്ടൂൺ കഥാപാത്രമെന്ന് ചിലപ്പോഴൊക്കെ ഇവയെ വിശേഷിപ്പിക്കാറുണ്ട്

30 June 2026
SEA PIG

കൂട്ടമായി ഇവ കടലടിത്തട്ടിലൂടെ സഞ്ചരിക്കാറുണ്ട്

30 June 2026
SEA PIG

കടലാഴങ്ങളിലുള്ള ഉയർന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ സാധിക്കും

30 June 2026
SEA PIG

ജലോപരിതലത്തിൽ എത്തിച്ചാൽ ഇവ പൊട്ടിച്ചാകും

30 June 2026
SEA PIG

കടലിലെ ചത്ത ജീവികളെയും അഴുകുന്ന വസ്തുക്കളെയും ഭക്ഷിച്ച് ജീവിക്കുന്നു

30 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story