JAPAN

ജപ്പാന്‍ യാത്ര സ്വപ്‌നം കാണുന്ന സഞ്ചാരികള്‍ക്ക് ഇനി ചെലവേറും

28 June 2026
JAPAN

വീസ നിരക്കുകൾ അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചു

28 June 2026
JAPAN

പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍

28 June 2026
JAPAN

പണപ്പെരുപ്പവും വിനിമയ നിരക്കിലെ വ്യത്യാസങ്ങളുമാണ് നിരക്കു വര്‍ധനവിനു പിന്നില്‍

28 June 2026
JAPAN

സ്ഥിരതാമസത്തിനുള്ള അപേക്ഷ ഫീസ് നിലവിലെ 10,000 യെന്നില്‍ നിന്നും 3 ലക്ഷം യെന്നായി വര്‍ധിക്കും

28 June 2026
JAPAN

ജപ്പാനിലേക്കുള്ള സിംഗിള്‍ എന്‍ട്രി വീസക്ക് നിലവില്‍ 3,000യെന്‍ 15,000 യെനായി ഉയരും

28 June 2026
JAPAN

കോവിഡിന് ശേഷം ജപ്പാനിലേക്ക് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്

28 June 2026
JAPAN

കഴിഞ്ഞ വര്‍ഷം മാത്രം 4.27 കോടി വിദേശ സഞ്ചാരികളാണ് ജപ്പാന്‍ സന്ദര്‍ശിച്ചത്

28 June 2026
JAPAN

എന്നാല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ സന്ദര്‍ശിക്കാനായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരും

28 June 2026
JAPAN

നിലവില്‍ ടൂറിസത്തില്‍ നിന്ന് കൂടുതല്‍ വരുമാനം രാജ്യം പ്രതീക്ഷിക്കുന്നു

28 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story