വേനൽക്കാലമെന്നാൽ അത് മാമ്പഴങ്ങളുടെ ഉത്സവകാലമാണ്
ഇന്ത്യയിലെ അപൂർവ മാമ്പഴങ്ങളെ കാണാം
നൂർജഹാൻ: മാമ്പഴങ്ങളുടെ രാജ്ഞി
മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ കാത്തിവാഡ പ്രദേശത്ത് മാത്രം കാണപ്പെടുന്നു
രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ ഇനങ്ങളിൽ ഒന്നാണിത്
ഇമാം പസന്ദ്: രാജാക്കന്മാരുടെ പ്രിയങ്കരൻ
മാമ്പഴങ്ങളിലെ രാജാവ്’ എന്നും ‘ഹിമായത്ത്’ എന്നും വിളിക്കപ്പെടുന്നു
ഫാസ്ലി: ബംഗാളിന്‍റെ ഭീമൻ മാമ്പഴം
ബംഗാൾ മേഖലയിൽ ഉദ്ഭവിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ മാമ്പഴ ഇനങ്ങളിൽ ഒന്നാണ്
ഇത്തരത്തില്‍ നിരവധി മാമ്പഴങ്ങളാണ് ആളുകളുടെ മനസ്സ് കീഴടക്കുന്നത്