MOUSE

എലികളെ ഇല്ലാതാക്കാൻ വീട്ടിലെ 5 സാധനം മതി

28 June 2026
MOUSE

ഉള്ളി, ഉള്ളിയുടെ രൂക്ഷമായ മണം എലികൾക്ക് പ്രശ്നമാണ്

28 June 2026
MOUSE

കുരുമുളക് പൊടി, എലികളെ തുരത്താൻ കുരുമുളക് പൊടിയോളം പോന്ന മറ്റൊരു വഴിയില്ല

28 June 2026
MOUSE

എലികൾ വരുന്ന വഴികളിലും അവയുടെ പൊത്തുകളിലും കുരുമുളക് പൊടി നന്നായി തൂവുക

28 June 2026
MOUSE

പുതിനയില

28 June 2026
MOUSE

പുതിനയുടെ തീക്ഷ്ണമായ ഗന്ധം എലികളുടെ പേടിസ്വപ്നമാണ്

28 June 2026
MOUSE

കുറച്ച് പഞ്ഞി ഉരുളകൾ എടുത്ത് പുതിന എണ്ണയിൽ മുക്കിയ ശേഷം എലികളുടെ താവളങ്ങളിൽ വെച്ചുനോക്കൂ

28 June 2026
MOUSE

ബേക്കിങ് സോഡ,എലികളുടെ ദഹനവ്യവസ്ഥയെ തകിടം മറിക്കാൻ ബേക്കിങ് സോഡയ്ക്ക് കഴിയും

28 June 2026
MOUSE

വെളുത്തുള്ളി, വെളുത്തുള്ളിയുടെ രൂക്ഷഗന്ധം അടിച്ചാൽ എലികൾ ആ പരിസരത്തേക്ക് അടുക്കില്ല

28 June 2026
MOUSE

ഇതാണ് എലികളെ തുരത്താനായി വീട്ടില്‍ പരീക്ഷിക്കാവുന്ന കാര്യങ്ങള്‍

28 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story