ലിയോണൽ ആന്ദ്രേസ് മെസിയ്ക്ക് ഇന്ന് മുപത്തിയൊമ്പതാം പിറന്നാൾ
ലോകകപ്പ് ഫുട്ബോളിൽ മെസി തിളങ്ങി നില്‍കുമ്പോഴാണ് ഇത്തവണത്തെ പിറന്നാള്‍
ഹോർമൺ കുറവിൽ ഇനി ഉയരം വക്കില്ലെന്ന് വൈദ്യന്മാർ വിധിച്ച ബാലനിന്ന് ഫുട്ബോളില്‍ ഉയരങ്ങള്‍ കീഴടക്കുന്നു
1987 ജൂൺ 24ന് അർജന്‍റീനയിലെ റൊസാരിയോയിൽ ജനനം
ജീവിതവും കരിയറും കെട്ടിപ്പടുക്കാൻ പിന്നീട് ബാഴ്സലോണയിലേക്ക് കുടിയേറി
22 വര്‍ഷത്തെ പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍, 8 ബലോന്‍ ദ് ഓര്‍ പുരസ്കാരങ്ങള്‍
പീറ്റര്‍ ഡ്രൂറിയുടെ വാക്കുകള്‍ കടമെടുത്താല്‍ അവസാനത്തെ കൊടുമുടിയും കീഴടക്കിയവന്‍
39ാം വയസ്സിലും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി മെസി
മെസ്സി എന്നാല്‍ നിലയ്ക്കാത്ത പ്രയത്നത്തിന്‍റെ പരിയായമാണ്
ഫുട്ബോള്‍ മിശിഹായ്ക്ക് ഇനിയും ഇന്ദ്രജാലങ്ങള്‍ കാണിക്കാന്‍ കഴിയട്ടെ