MOVIE RELEASE

ജോജു ജോർജിന്‍റെ മാസ് ആക്ഷൻ ചിത്രം 'വരവ് തിയറ്ററുകളിലേക്ക്

22 June 2026
MOVIE RELEASE

ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്

22 June 2026
MOVIE RELEASE

ജോജു ജോർജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങിയത്

22 June 2026
MOVIE RELEASE

ജോജു ജോർജ് - ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ

22 June 2026
MOVIE RELEASE

ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്

22 June 2026
MOVIE RELEASE

ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്‍റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രത്തിന്‍റെ പ്രമേയം

22 June 2026
MOVIE RELEASE

എ.കെ. സാജനാണ് ചിത്രത്തിന്‍റെ തിരക്കഥ

22 June 2026
MOVIE RELEASE

ജോജുവിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു

22 June 2026
MOVIE RELEASE

ചിത്രത്തിന്‍റെ ഛായാഗ്രഹണം: എസ്. ശരവണൻ,സംഗീതം: സാം സി.എസ്

22 June 2026
MOVIE RELEASE

'വരവ്' നായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

22 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story