ഭൂവിനിയോഗ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
മിച്ചമുള്ളതും ഉപയോഗിക്കാത്തതുമായ ഭൂമിക്കായി ലാന്‍ഡ് ബാങ്ക്
വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ അനായാസമാക്കുക ലക്ഷ്യം
ഭൂമി ഏറ്റെടുക്കല്‍ സുതാര്യമാക്കും
സമഗ്രമായ ലാന്‍ഡ് മാനേജ്മെന്റ് നയം രൂപീകരിക്കും
ലാന്‍ഡ് മാനേജ്മെന്റ് ഫ്രെയിം വര്‍ക്ക് ഉണ്ടാക്കി നിയമനിര്‍മ്മാണം നടത്തും
ഭൂനിയമങ്ങള്‍ പരിശോധിച്ച് കാലാനുസൃത മാറ്റങ്ങള്‍ വരുത്തും
വാണിജ്യ സംരംഭങ്ങള്‍ക്കായി ഭൂമി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും
വലിയ പദ്ധതികള്‍ക്കായി ലാന്‍ഡ് പൂളിംഗ് ഫ്രെയിംവര്‍ക്ക് അവതരിപ്പിക്കും
സര്‍ക്കാര്‍ ഏജന്‍സികളായ കിന്‍ഫ്രയെയും INKEL -നെയും ശക്തിപ്പെടുത്തും (ചിത്രങ്ങള്‍ എഐയില്‍ നിര്‍മിച്ചത്)