'വണ്‍ കേരള കരുതല്‍ മിഷന്‍ ' സ്ഥാപിക്കും
മാരക രോഗങ്ങൾക്ക് ചികിത്സ ലഭിക്കാത്തവര്‍ക്ക് സഹായം
സാമ്പത്തിക പരാധീനത മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് തടയും
സഹായം നേരിട്ട് അർഹരായവരിലേക്ക് എത്തിക്കാന്‍ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
സിഎസ്ആർ ഫണ്ടുകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള സംഭാവനകള്‍ അര്‍ഹരായവരിലേക്ക്
മിഷന്റെ ഭരണ ചെലവുകള്‍ സർക്കാർ നേരിട്ട് വഹിക്കും
ഡിജിറ്റൽ വെരിഫിക്കേഷൻ, ഗുണഭോക്തൃ തിരിച്ചറിയൽ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കും
സഹായ വിതരണം സുതാര്യമാക്കാൻ Real-Time Public Disclosure സംവിധാനം
പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി (ചിത്രങ്ങള്‍ എഐയില്‍ നിര്‍മിച്ചത്)