ഇന്‍ജുറി ടൈമില്‍ ഗോളടിച്ച് ഘാന
പനാമയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് മുറിവേറ്റു
കാലേബ് യിരെങ്കിയുടെ ഗോളിലാണ് ഘാനയ്ക്ക് ജയം
ശാന്തമായിരുന്നു ആദ്യപകുതി
രണ്ടാം പകുതിയില്‍ പനാമയ്ക്കും ഘാനയ്ക്കും വേഗമേറി
പനാമ പുലര്‍ത്തിയ ആധിപത്യം ഘാന തിരിച്ചെടുത്തു
3 പോയിന്‍റുള്ള ഘാന ഗ്രൂപ്പില്‍ എല്ലില്‍ രണ്ടാമതാണ്
അടുത്ത മല്‍സരത്തില്‍ ഘാന ഇംഗ്ലണ്ടിനെ നേരിടും