C JOSEPH VIJAY

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി നടി സമാന്ത റൂത്ത് പ്രഭു

18 June 2026
C JOSEPH VIJAY

ചെന്നൈയിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച

18 June 2026
C JOSEPH VIJAY

വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമാന്ത സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ചര്‍ച്ചയായി

18 June 2026
C JOSEPH VIJAY

'വിജയ് വെറുമൊരു ഓൺ-സ്‌ക്രീൻ ഹീറോ ആകാൻ മാത്രം ജനിച്ചയാളല്ല'

18 June 2026
C JOSEPH VIJAY

'വിജയ് യുടെ രാഷ്ട്രീയ പ്രവേശനം യുവതലമുറയ്ക്ക് വലിയൊരു പാഠമാണ് '

18 June 2026
C JOSEPH VIJAY

'ഇന്ന് ചെന്നൈ മണ്ണിൽ കാലുകുത്തിയ നിമിഷം, എന്‍റെ ഹൃദയത്തിൽ പ്രത്യാശയുടെ പ്രകാശം പരന്നു'

18 June 2026
C JOSEPH VIJAY

'വിജയ് സർ എന്നത് വെള്ളിത്തിരയിലെ വെറുമൊരു നായകൻ മാത്രമായിരുന്നില്ല എന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു'

18 June 2026
C JOSEPH VIJAY

'വിജയ് യുടെ പ്രഭാവവും ഊർജ്ജവും ജനലക്ഷങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവും, ഇതിലും വലിയ ഏതോ നിയോഗത്തിലേക്ക് നയിക്കുന്നുവെന്ന് തോന്നി'

18 June 2026
C JOSEPH VIJAY

'അപരിചിതവും വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കാൻ കാണിച്ച ആ ധൈര്യത്തെയാണ് എറ്റവും കൂടുതല്‍ ആദരിക്കുന്നത് '

18 June 2026
C JOSEPH VIJAY

അദ്ദേഹത്തിൽ ഇപ്പോൾ വിശ്വസിക്കുന്നവരെപ്പോലും വിജയ് സർ അത്ഭുതപ്പെടുത്തുമെന്നൊരു തോന്നൽ എനിക്കുണ്ടെന്നും സമാന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു

18 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story