MOVIE TRAILERS

സിനിമയില്‍ ആലിയ ഭട്ടാണ് നായിക

18 June 2026
MOVIE TRAILERS

ശിവ റവെയ്ൽ ആണ് സംവിധാനം

18 June 2026
MOVIE TRAILERS

ശ്രീധർ രാഘവൻ, സൗമിൽ ശുക്ല എന്നിവർ ചേർന്നാണ് തിരക്കഥ

18 June 2026
MOVIE TRAILERS

യഷ് രാജ് ഫിലിംസാണ് ചിത്രം ഒരുക്കുന്നത്

18 June 2026
MOVIE TRAILERS

സ്പൈ യൂണിവേഴ്സിലുള്ള ചിത്രത്തിൽ മുന്‍നിര നടമാര്‍ അഭിനയിക്കുന്നുണ്ട്

18 June 2026
MOVIE TRAILERS

ബോബി ഡിയോൾ, ശർവാരി, അനിൽ കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്

18 June 2026
MOVIE TRAILERS

ഛായാഗ്രഹണം റുബൈസ്, സംഗീതം റോഹൻഷ്–അബീർ

18 June 2026
MOVIE TRAILERS

ചിത്രത്തിന്‍റെ ട്രെയിലറിൽ ഹൃതിക് റോഷൻ ഏജന്‍റ് കബീർ ആയി അതിഥിവേഷത്തിൽ എത്തുന്നുണ്ട്

18 June 2026
MOVIE TRAILERS

ഹൃതിക്കിനെ കൂടാതെ സൽമാൻ ഖാൻ, ഷാറുഖ് ഖാന്‍ തു‍ടങ്ങിയവര്‍ ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തിയേക്കും

18 June 2026
MOVIE TRAILERS

ചിത്രം തിയറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

18 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story