ORRY

ഇൻസ്റ്റഗ്രാമില്‍ ഉയര്‍ന്ന് കേൾക്കുന്ന പേരാണ് ഓറി

18 June 2026
ORRY

സമൂഹമാധ്യമ ഫീഡുകളിൽ നിറഞ്ഞുനിൽക്കുന്ന ഓറിയുടെ ജോലിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു

18 June 2026
ORRY

എങ്ങനെയാണ് ഓറി ഇത്രയധികം പണം സമ്പാദിക്കുന്നത് എന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്

18 June 2026
ORRY

കാവ്യ കർണാടക് നടത്തുന്ന ‘ലേൺ ബൈ കെ കെ ക്രിയേറ്റ്’ എന്ന പോഡ്‌കാസ്റ്റിൽ വരുമാന മാര്‍ഗം വെളിപ്പെടുത്തിയിരിക്കുകയാണ് ഓറി

18 June 2026
ORRY

ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങിന്‍റെ അനന്തമായ വരുമാന സാധ്യതകളെക്കുറിച്ചാണ് ഓറിയുടെ വെളിപ്പെടുത്തല്‍

18 June 2026
ORRY

കഴിഞ്ഞ മാസം ഒരൊറ്റ ഇൻസ്റ്റാഗ്രാം റീൽ ഉൾപ്പെടുന്ന ബ്രാൻഡ് സഹകരണത്തിൽ നിന്ന് മാത്രം ഞാൻ 76 ലക്ഷം രൂപ സമ്പാദിച്ചെന്ന് ഓറി പറഞ്ഞു

18 June 2026
ORRY

‘പണമടച്ചുള്ള സൗഹൃദങ്ങൾ’: അത്താഴത്തിന് 25 ലക്ഷം വാങ്ങുമെന്നും ഓറി വെളിപ്പെടുത്തി

18 June 2026
ORRY

സോഷ്യൽ മീഡിയ ഡീലുകൾ ഒരു വരുമാനമാർഗമാണെങ്കിലും, തന്‍റെ പ്രധാന വരുമാന സ്രോതസ്സ് ഇതല്ലെന്ന് ഓറി വ്യക്തമാക്കി

18 June 2026
ORRY

ആളുകളുടെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്നതിലൂടെയാണ് ഓറി ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നതെന്ന് ഓറി പറ‍‍ഞ്ഞു

18 June 2026
ORRY

പണമടച്ചുള്ള സൗഹൃദങ്ങൾ എന്നാണ് ഓറി അതിനെ വിശേഷിപ്പിക്കുന്നത്

18 June 2026
ORRY

ജന്മദിനങ്ങൾ, വിവാഹങ്ങൾ, ഉച്ചഭക്ഷണങ്ങൾ, അത്താഴവിരുന്നുകൾ എന്നിവയിൽ പങ്കെടുക്കാൻ ആളുകൾ ഓറിയെ വൻ തുക നൽകി നിയമിക്കുന്നു

18 June 2026
ORRY

15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് ഇതിനായി ഓറി ഈടാക്കുന്നത്

18 June 2026
ORRY

'15 മുതൽ 25 ലക്ഷം രൂപ വരെ തന്നാൽ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഞാൻ പങ്കെടുക്കും '

18 June 2026
ORRY

ഓറിയുടെ ഈ വെളിപ്പെടുത്തലുകൾ ഓൺലൈൻ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്

18 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story