സലിംകുമാറിന്റെ വേർപാടിൽ വിതുമ്പുന്ന ഓർമകളുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ
സലിംകുമാർ അനുസ്മരണ സമ്മേളനം പറവൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
'അക്ഷരാർഥത്തിൽ ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് താന്‍'
'2011ൽ മന്ത്രിയാകാൻ കഴിയാതെ വന്നപ്പോൾ സലിംകുമാർ വീട്ടിലിരുന്ന് ഒരുപാട് കരഞ്ഞിരുന്നു'
'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കഴിഞ്ഞതോടെ ജീവിതലക്ഷ്യം പൂർത്തിയായെന്ന് പറഞ്ഞു'
'നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞ അചഞ്ചലനായ പ്രതിഭയായിരുന്നു സലിംകുമാര്‍'
'അദ്ദേഹത്തിന് കിട്ടിയ അവസരങ്ങളെല്ലാം ശ്രദ്ധേയമാക്കിയ നടനായിരുന്നു അദ്ദേഹം'
സലിം കുമാറിന്റെ സ്ഥാനം ആർക്കും അടർത്തിമാറ്റാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു