ഉറക്കം കുറയുന്നുണ്ടോ?
ക്ഷീണം വിട്ടുമാറുന്നില്ലേ?
എങ്കിൽ തലച്ചോറും മടുക്കും
ഉറക്കക്കുറവ് അപകടകരം
ഓർമ്മശക്തി കുറയാം
സമ്മർദം വർധിച്ചേക്കാം
രോഗപ്രതിരോധം ദുർബലമാകും
ഹൃദയാരോഗ്യം ബാധിക്കാം
ഫോൺ ഒന്ന് മാറ്റിവെച്ച് നോക്കൂ
നല്ല ഉറക്കം, നല്ല ജീവിതം