ഇത് വിശപ്പല്ല, വികാരമാണ്
സ്ട്രെസ് ഉണ്ടാക്കുന്ന വിശപ്പ്
ചിലപ്പോൾ ദുഃഖം മറക്കാൻ
ചിലപ്പോൾ ഏകാന്ത ഇല്ലാതാക്കാൻ
അല്ലെങ്കിൽ അമിതമായ സന്തോഷം
ബോറടി മാറ്റാൻ
ദേഷ്യം സഹിക്കാനാവാതെ വരുമ്പോൾ
ഉറക്കം ഇല്ലാതാവുമ്പോൾ
ഇങ്ങനെ ഏത് വികാരവും വിശപ്പായി തോന്നാം
ഓർക്കുക ഭക്ഷണം എപ്പോഴും പരിഹാരമല്ല