VINAYAN

സിനിമാറ്റിക് യൂണിവേഴ്സ് തുടങ്ങുമെന്ന സൂചന നല്‍കി സംവിധായകന്‍ വിനയന്‍

24 May 2026
VINAYAN

അതിശയന്‍ 2 വരുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പുറത്തുവിട്ട സര്‍പ്രൈസ് ചിത്രമാണ് യൂണിവേഴ്സിന്‍റെ സൂചന നല്‍കുന്നത്

24 May 2026
VINAYAN

ചിത്രത്തിന്‍റെ നടുക്ക് അത്ഭുതദ്വീപിലെ ഗിന്നസ് പക്രുവിന്‍റെ രൂപസാദൃശ്യമുള്ള ഒരു നിഴല്‍ കാണാം

24 May 2026
VINAYAN

2005ല്‍ ഇറങ്ങിയ സിനിമ വിനയന്‍റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു

24 May 2026
VINAYAN

ചിത്രത്തിന്‍റെ വലതുവശത്ത് അമാനുഷിക ശരീരമുള്ള ഒരാളുടെ രൂപമാണ് കാണിക്കുന്നത്

24 May 2026
VINAYAN

ഇത് വിനയന്‍റെ കള്‍ട്ട് ക്ലാസിക്കായ അതിശയന്‍ തന്നെയാകും എന്ന് ആരാധകര്‍ കരുതുന്നു

24 May 2026
VINAYAN

ഇടതുവശത്തെ സ്ത്രീ ഒരു യക്ഷിയാണെന്ന് രൂപത്തില്‍ നിന്നും ഊഹിക്കാം

24 May 2026
VINAYAN

നിരവധി യക്ഷി ചിത്രങ്ങളുള്ളതിനാല്‍ ഏതാണെന്ന് വ്യക്തമല്ലെങ്കിലും യക്ഷിയും ഞാനും ആകാനാണ് സാധ്യത എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്

24 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story