INSTAGRAM INFLUENCER

കോസ്മെറ്റിക് അക്യുപങ്ചർ ചികില്‍സ മികച്ചതെന്ന് മിറ കപൂര്‍

24 May 2026
INSTAGRAM INFLUENCER

ബോളിവുഡ് താരം ഷാഹിദ് കപൂറിന്‍റെ ഭാര്യയും ഇന്‍ഫ്ലുവന്‍സറും സംരംഭകയുമാണ് മിറ

24 May 2026
INSTAGRAM INFLUENCER

കോസ്മെറ്റിക് അക്യുപങ്ചർ ചെയ്യുന്ന വിഡിയോ മിറ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്

24 May 2026
INSTAGRAM INFLUENCER

മുഖത്ത് നിറയെ നേര്‍ത്ത സൂചികള്‍ വച്ചുളള ചികില്‍സ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍

24 May 2026
INSTAGRAM INFLUENCER

സൂചിയല്ലേ ..വേദനിക്കില്ലേ എന്നാണ് ആരാധകരുടെ ചോദ്യം

24 May 2026
INSTAGRAM INFLUENCER

ഇതിന് മിറയുടെ മറുപടി ഇങ്ങനെ...

24 May 2026
INSTAGRAM INFLUENCER

'അതെ, ഇത് സൂചികൾ തന്നെ. പക്ഷേ പേടിക്കേണ്ട, ഒട്ടും വേദനിക്കില്ല'

24 May 2026
INSTAGRAM INFLUENCER

'ഇത് ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ മുഖം കൂടുതൽ മനോഹരമാകുമെന്ന് ഉറപ്പാണ്'

24 May 2026
INSTAGRAM INFLUENCER

ശസ്ത്രക്രിയകളോ മറ്റ് കൃത്രിമ മാർഗ്ഗങ്ങളോ ഇല്ലാതെ ചര്‍മ സൗന്ദര്യം മെച്ചപ്പെടുത്താമെന്ന് മിറ പറയുന്നു

24 May 2026
INSTAGRAM INFLUENCER

പരമ്പരാഗത ചൈനീസ് ചികിത്സാരീതിയെ അടിസ്ഥാനമാക്കിയുളളതാണിത്

24 May 2026
INSTAGRAM INFLUENCER

രോമത്തോട് സാമ്യമുള്ള അതീവ സൂക്ഷ്മമായ സൂചികൾ തറച്ചാണ് ഈ ചികിത്സ ചെയ്യുന്നത്

24 May 2026
INSTAGRAM INFLUENCER

മുഖം, കഴുത്ത്, ശരീരം എന്നിവിടങ്ങളിലെ പ്രത്യേക പോയിന്റുകളിലാണ് സൂചി തറയ്ക്കുന്നത്

24 May 2026
INSTAGRAM INFLUENCER

തികച്ചും വേദനരഹിതമെന്നാണ് പൊതുഅഭിപ്രായം

24 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story