താരസംഘടന ‘അമ്മ’യില്‍ പൊട്ടിത്തെറി; അന്‍സിബയെ കടന്നാക്രമിച്ച് ലക്ഷ്മി പ്രിയ
അൻസിബ തനിക്ക് ഡിസംബർ 10 ന് ഒരു മെസേജ് അയച്ചു
'ഭർത്താവ് മെസേജ് കണ്ടു; കുടുംബ പ്രശ്‌നങ്ങളുണ്ടായി'
അന്‍സിബയ്ക്കെതിരെ പരാതി നല്‍കിയത് താനെന്നും ലക്ഷ്മിപ്രിയ
‘കുടുംബ ജീവിതം മോശമാകുന്ന ഘട്ടത്തിലാണ് പൊലീസിൽ പരാതി നൽകിയത്’
അമ്മയുടെ ഓഫീസിൽ തനിക്ക് വിലക്കെന്നും ലക്ഷ്മി പ്രിയ
മുന്‍പ് ഒരു എക്സിക്യുട്ടീവ് അംഗം തനിക്കെതിരെ പൊലീസില്‍ വ്യാജപരാതി നല്‍കിയെന്ന് അന്‍സിബ പറഞ്ഞിരുന്നു
അമ്മയില്‍ പരാതി പറഞ്ഞപ്പോള്‍ നടപടിയെടുക്കാത്തതാണ് താന്‍ രാജി വയ്ക്കാന്‍ കാരണമെന്നും അന്‍സിബ പറഞ്ഞു