ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി
പുതിയ സർക്കാർ നിലവിൽ വന്ന സാഹചര്യത്തിലാണ് രാജി
രാജിക്കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി
പരിഗണിച്ചതില്‍ സന്തോഷമുണ്ടെങ്കിലും വേണ്ട എന്ന് ജഗദീഷ്
നടൻ പ്രേംകുമാറും സലീംകുമാറും പരിഗണനയില്‍