KERALA ASSEMBLY ELECTION 2026

നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ 20 ട്വന്‍റി സ്ഥാനാര്‍ഥിയായിരുന്നു അഞ്ജലി നായര്‍

24 May 2026
KERALA ASSEMBLY ELECTION 2026

എന്നാല്‍ മല്‍സരത്തില്‍ ദയനീയമായി അഞ്ജലി നായര്‍ പരാജയപ്പെട്ടു

24 May 2026
KERALA ASSEMBLY ELECTION 2026

പ്രചാരണസമയത്ത് താരത്തിനെതിരെ കനത്ത സൈബര്‍ ആക്രമണമുണ്ടായിയിരുന്നു

24 May 2026
KERALA ASSEMBLY ELECTION 2026

ഇപ്പോഴിതാ ആക്രമണത്തില്‍ പ്രതികരിക്കുകയാണ് അഞ്ജലി നായര്‍

24 May 2026
KERALA ASSEMBLY ELECTION 2026

‘ഒരു മറയുമില്ലാതെ ജനങ്ങളോടും മാധ്യമങ്ങളോടും ആശയവിനിമയം നടത്താനാണ് ശ്രമിച്ചത്’

24 May 2026
KERALA ASSEMBLY ELECTION 2026

‘അതെല്ലാം ട്രോൾ ആയി കാണുമ്പോൾ ഇവരുടെയൊക്കെ കാഴ്ചപ്പാട് എന്താ ഇങ്ങനെയെന്നു തോന്നിയിട്ടുണ്ട്’

24 May 2026
KERALA ASSEMBLY ELECTION 2026

വർഗീയതയോ മതമോ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നിട്ടും പരിഹാസം മാത്രമാണ് ലഭിച്ചതെന്ന് അഞ്ജലി പറഞ്ഞു

24 May 2026
KERALA ASSEMBLY ELECTION 2026

എങ്കിലും രാഷ്ട്രീയത്തിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും ഒപ്പം പുതിയ സിനിമകൾക്കായുള്ള ചർച്ചകളും തുടരുന്നുവെന്നും അഞ്ജലി വ്യക്തമാക്കി

24 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story