NIVIN PAULY

ഓസ്ട്രേലിയന്‍ ട്രിപ്പിലാണ് നടി ശോഭന

22 May 2026
NIVIN PAULY

എന്നാല്‍ അപ്രതീക്ഷിതമായി നടന്‍ നിവിന്‍ പോളിയെ ശോഭന കണ്ടുമുട്ടി

22 May 2026
NIVIN PAULY

നിവിന്‍റെ ഭാര്യ റിന്ന ജോയിയും കുട്ടികളും ട്രിപ്പിലുണ്ടായിരുന്നു

22 May 2026
NIVIN PAULY

നിവിന്‍റെ ഭാര്യയെയും മകള്‍ റോസ ട്രീസ നിവിന്‍ പോളിയെയും നടിയുടെ വ്ലോഗില്‍ കാണാം

22 May 2026
NIVIN PAULY

എന്നാല്‍ നിവിനും മകന്‍ ദാവീദും തമ്മിലുള്ള സാമ്യതയാണ് ഇന്‍റര്‍നെറ്റിനെ കത്തിച്ചത്

22 May 2026
NIVIN PAULY

‘റീനയുടെ ജീന്‍ ശ്രമിച്ചുപോലുമില്ല, ഫുള്‍ നിവിന്‍ തന്നെ’ എന്നതടക്കം രസകരമായ കമന്‍റുകളുണ്ട്

22 May 2026
NIVIN PAULY

മകള്‍ റോസയ്ക്കും നിവിനുമായി അതീവ സാമ്യത ഉണ്ട്

22 May 2026
NIVIN PAULY

കുടുംബത്തിന്‍റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനം ഇതോടെ ഇന്‍റര്‍നെറ്റ് ഏറ്റെടുത്തുകഴിഞ്ഞു

22 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story